ദോഹ: ഖത്തർ ദ്വാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ നെറ്റ്വർക്കായ 'ഇസ്ലാം വെബ്' (islamweb.net) 2026-ന്റെ ആദ്യ പകുതിയിൽ മിന്നുന്ന ഡിജിറ്റൽ വളർച്ച കൈവരിച്ചു. വിശ്വസനീയമായ ബഹുഭാഷാ ഇസ്ലാമിക വിജ്ഞാന ഉള്ളടക്കങ്ങൾ നൽകുന്ന ലോകോത്തര ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിൽ ഇസ്ലാം വെബ് തങ്ങളുടെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കി.ആദ്യ ആറുമാസത്തിനിടെ ഉപയോക്താക്കളുടെ (Users) എണ്ണം 146 മില്യൺ (14.6 കോടി) കടന്നു. ......
പത്തുവർഷങ്ങൾക്കുശേഷം നിവിൻ പോളിയും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. 'ബാംഗ്ളൂർ ഡെയ്സ്', 'വിക്രമാദിത്യൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും കൈകോർക്കുന്ന പുതിയ സിനിമയുടെ തിരക്കഥാ ചർച്ചകൾ ആരംഭിച്ചു. ......
ചെന്നൈ: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശ്വാസമായി തമിഴ്നാട് സർക്കാരിന്റെ വൻ പ്രഖ്യാപനങ്ങൾ. മുസ്ലിം പെൺകുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷൻ ഫീസ് സർക്കാർ ഏറ്റെടുക്കുന്നതുൾപ്പെടെ നിരവധി പദ്ധതികളാണ് നിയമസഭയിൽ പ്രഖ്യാപിച്ചത്. ......
കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, സീഷെൽസിലെ ഫിഷറീസ്, അഗ്രിക്കൾച്ചർ & ബ്ലൂ ഇക്കോണമി മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ മിനിസ്റ്റർ വാലസ് കോസ്ഗ്രോയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവുമായി ബിസിനസ് റൗണ്ട് ടേബിൾ ചർച്ച സംഘടിപ്പിച്ചു. ആഗസ്റ്റ് 28ന് വില്ലിംഗ്ടൺ ഐലൻഡിലെ കൊച്ചിൻ ചേംബർ കോൺഫറൻസ് ഹാളിലായിരുന്നു കൂടിക്കാഴ്ച.കൊച്ചിൻ ചേംബർ പ്രസിഡന്റ് ശ്രീമതി വിനോദിനി സുകുമാർ സ്വാഗതം പറഞ്ഞു. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ റെക്കോർഡുകൾ കടപുഴക്കി മുഹമ്മദ് അസറുദ്ദീന്റെ തേരോട്ടം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടക്കാൻ ആലപ്പി റിപ്പിൾസിന് കരുത്തായത് ഉപനായകൻ അസറുദ്ദീന്റെ അത്യുഗ്രൻ സെഞ്ച്വറിയാണ്. ......
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ബിജെപി മേയറും മകനും പങ്കെടുത്ത രക്ഷാബന്ധൻ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 45കാരിയായ സ്ത്രീ മരിച്ചു. മധു എന്ന സ്ത്രീയാണ് മരിച്ചത്. ......
കോട്ടയം : മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലെ മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിന് മലങ്കരസഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് അംഗീകാരം നൽകി. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന സുന്നഹദോസാണ് തിരഞ്ഞെടുപ്പ് അംഗീകരിച്ചത്. ......
കൊച്ചി: അയിത്തത്തിനും അനാചാരങ്ങള്ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തിയ നവോത്ഥാന നായകരായിരുന്നു മഹാത്മാ അയ്യങ്കാളിയും ശ്രീനാരായണ ഗുരുവുമെന്ന് മുന് മന്ത്രി കെ. ബാബു. ......
കൊച്ചി: സീഷെൽസ് റിപ്പബ്ലിക്കിന്റെ മന്ത്രി വാലസ് കോസ്ഗ്രോയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സന്ദർശിച്ചു. മത്സ്യബന്ധനം, കൃഷി, ബ്ലൂ ഇക്കോണമി എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് വാലസ് കോസ്ഗ്രോ. ......
കൊച്ചി: സഭാനിയമങ്ങളെയും മേലധികാരികളെയും അനുസരിക്കാത്ത സഭാവിരുദ്ധരുടെ പ്രതിനിധികളെ മെത്രാൻ സ്ഥാനത്തേക്ക് തിരികി കയറ്റാൻ രഹസ്യമായും സംഘടിതമായും ഒരു വിഭാഗം ശ്രമം നടത്തിക്കൊണ്ടിരിക്കെ ഇത്തരക്കാർ ഒരിക്കലും തിരഞ്ഞെടുക്കപ്പെടാതിരിക്കാൻ സഭ നേതൃത്വം അതീവ ജാഗ്രത പാലിക്കണമെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ആവശ്യപ്പെട്ടു.
സഭയോടും സഭ നിയമങ്ങളോടും അനുസരണയും,കൂറും, ജീവിതവിശുദ്ധിയും തെളിയിച്ചിട്ടുള്ള വൈദീകരായിരിക്കണം മെത്രാന്മാരായി തിരഞ്ഞെടുക്കപ്പെടേണ്ടത്. അടുത്തകാലത്തായി മെത്രാൻ തിരഞ്ഞെടുപ്പുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യ ശോഷണവും, വിഭാഗിയതയുമാണ് സഭയിൽ നിലനിൽക്കുന്ന സമ്മാനതകളില്ലാത്ത പ്രതിസന്ധികളുടെ അടിസ്ഥാന കാരണം. ......